From Wikipedia, the free encyclopedia
ചൈനയിലെ ഗുവാങ്ദോങ് പ്രവിശ്യയിൽസ്ഥിതിചെയ്യുന്നഒരുഅംബരചുംബിയാണ്കിംഗ്കീ 100. കിംഗ്കീ ഫിനാൻസ് സെന്റർ പ്ലാസാ എന്നും ഇത് അറിയപ്പെട്ടിരുന്നു. 441.8 മീറ്റർ ഉയരമുള്ള ഈ വിവിധോദ്ദേശ മന്ദിരത്തിൽ 100 നിലകളുണ്ട്.[2] ഈ 100 നിലകളിൽ 68 എണ്ണം എ ക്ലാസ് ഓഫീസ് സ്പേസാണ്. 22 നിലകളിലായി ഒരു സിക്സ് സ്റ്റാർ ഹോട്ടലും പ്രവർത്തിക്കുന്നു.
കിംഗ്കീ 100 Kingkey 100 | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | പൂർത്തിയായി |
തരം | ഹോട്ടൽ/ ഓഫീസ് |
സ്ഥാനം | ഷെഞ്ജെൻ ചൈന |
നിർമ്മാണം ആരംഭിച്ച ദിവസം | 2007 |
പദ്ധതി അവസാനിച്ച ദിവസം | സെപ്റ്റംബർ 2011 |
Opening | 2011 |
ഉടമസ്ഥത | കിംഗ്കീഗ്രൂപ് |
Height | |
Architectural | 441.8 metres (1,449 ft) |
മുകളിലെ നില | 427.1 metres (1,401 ft)[1] |
Observatory | 427.1 metres (1,401 ft)[1] |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 100[2] |
തറ വിസ്തീർണ്ണം | 220,000 square metres (2,368,060 sq ft)[3] |
Lifts/elevators | 66[1] |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | ടെറിഫാരെൽആൻഡ്പാർട്നേർസ്[1] |
Structural engineer | അറുപ്[1] |
References | |
[1] |
ഇന്ന് ഷെൻഷെങിലെ ഏറ്റവും ഉയാരമുള്ളകെട്ടിടം കിംഗ്കീ100 ആണ്കൂടാതെ ലോകത്തിൽ വെച്ച് 9-ആം സ്ഥാനവും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.