കാസ്കോ വിയെജോ, പനാമ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
പനാമയിൽ ഒരു ചരിത്രപ്രാധാന്യമുള്ള ജില്ലയാണ് കാസ്കോ വിയെജോ അഥവാ കാസ്കോ ആന്റിഗ്വോ അഥവാ സാൻ ഫെലിപ്പെ. 1673 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി. 1671 പനാമ നഗരം പൂർണ്ണമായി നശിച്ചുപോയതിനുശേഷമാണ് ഇതിന്റെ നിർമ്മാണം നടന്നത്. പിന്നീട് പിറേറ്റുകൾ ഈ നഗരം ആക്രമിക്കുകയുണ്ടായി. 1997ൽ ഇത് യുനെസ്കോ ലോകപൈതൃസ്ഥാനമായി പ്രഖ്യാപിച്ചു.[1]
കാസ്കോ വിയെജോ | |
---|---|
Historic District of Panama City | |
Casco Viejo Street | |
Coordinates: 8°57′09″N 79°32′06″W | |
Country | Panama |
Province | Panamá |
District | Panamá |
City | Panama City |
Official name | Archaeological Site of Panamá Viejo and Historic District of Panamá |
Type | Cultural |
Criteria | II, IV, VI |
Designated | 1997 (21st session) |
Reference no. | 790 |
Extension | 2003 |
State Party | Panama |
Region | Latin America and the Caribbean |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.