കാസെനോവിയ തടാകം

From Wikipedia, the free encyclopedia

കാസെനോവിയ തടാകംmap

കാസെനോവിയ തടാകം (/ˌkæzɪˈnoʊviə/) യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ മാഡിസൺ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. സിറാക്കൂസ് നഗരത്തിൽ നിന്ന് ഏകദേശം 20 മൈൽ (32 കിലോമീറ്റർ) തെക്കുകിഴക്കായാണ് ഇതിന്റെ സ്ഥാനം. കാസെനോവിയ ഗ്രാമം തടാകത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു.

വസ്തുതകൾ കാസെനോവിയ തടാകം, സ്ഥാനം ...
കാസെനോവിയ തടാകം
Thumb
Thumb
Location of Cazenovia Lake in New York, USA.
കാസെനോവിയ തടാകം
Thumb
Location of Cazenovia Lake in New York, USA.
കാസെനോവിയ തടാകം
സ്ഥാനംMadison County, New York,
United States
നിർദ്ദേശാങ്കങ്ങൾ42°56′47.839″N 75°52′12.44″W
പ്രാഥമിക അന്തർപ്രവാഹംSwamplands to the north and underwater springs
Primary outflowsChittenango Creek
പരമാവധി നീളം3.9 mi (6.3 km)[1]
പരമാവധി വീതി0.5 mi (0.80 km)
ഉപരിതല വിസ്തീർണ്ണം1.8 sq mi (4.7 km2)
പരമാവധി ആഴം45 ft (14 m)[1]
ഉപരിതല ഉയരം1,191 ft (363 m)[2]
അധിവാസ സ്ഥലങ്ങൾCazenovia
അടയ്ക്കുക
Thumb
Map showing Cazenovia Lake in the upper right and the Finger Lakes in relation to Lake Ontario and upstate New York

വിവരണം

കാസെനോവിയ തടാകത്തിന് ഏകദേശം 3.9 മൈൽ (6.3 കി.മീ) നീളവും[1] ഒന്നര മൈൽ (0.80 കി.മീ) വീതിയുമുണ്ട്. അതിന്റെ പരമാവധി ആഴം 45 അടി (14 മീറ്റർ) ആണ്.[3] തടാകത്തിന്റെ ഉയരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,191 അടി (363 മീറ്റർ) ആണ്. തടാകത്തിൻറെ തെക്കുകിഴക്കൻ മൂലയിൽ നിന്ന് ഒഴുകുന്ന ചിറ്റനാംഗോ ക്രീക്ക്, ചിറ്റനാംഗോ വെള്ളച്ചാട്ടത്തിന് ഉപരിഭാഗത്തുവച്ച് വടക്കോട്ട് തിരിയുകയും അന്തിമമായി ബ്രിഡ്ജ്പോർട്ടിലെ ഒനൈഡ തടാകത്തിന്റെ തെക്ക് തീരത്തേക്ക് ഒഴുകുകയും ചെയ്യുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.