കവാടം:ഭൗതികശാസ്ത്രം
From Wikipedia, the free encyclopedia
ഭൗതികശാസ്ത്രം
ഭൗതികശാസ്ത്രം അഥവാ ഭൗതികം (ഇംഗ്ലീഷ് : Physics) പ്രകൃതിയെപ്പറ്റിയുള്ള ശാസ്ത്രമാണ്. പ്രകൃതിയിൽ കാണപ്പെടുന്നതെല്ലാം ഒന്നുകിൽ ദ്രവ്യ രൂപത്തിലോ അല്ലെങ്കിൽ ഊർജരൂപത്തിലോ ആണ്. അതിനാൽ ദ്രവ്യത്തെയും ഊർജത്തെയും പറ്റിയുള്ള പഠനമാണ് ഭൗതികം.
പ്രകൃതിയിലുള്ളതെല്ലാം നിർമ്മിതമായിരിക്കുന്ന ദ്രവ്യം, ഊർജം എന്നിവയുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും, സ്ഥലകാലങ്ങളിൽ അവയുടെ പരസ്പര പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള പഠനമാണ് ഭൗതികശാസ്ത്രം. ഊർജം, ബലം, സ്ഥലകാലം തുടങ്ങിയ അടിസ്ഥാന ആശയങ്ങളും ഇവയിൽനിന്ന് ഉത്ഭൂതമാകുന്ന ദ്രവ്യം, ദ്രവ്യമാനം, ചാർജ് മുതലായവയും ഇവയുടെ ചലനവും ഭൗതികശാസ്ത്രത്തിന്റെ പ്രതിപാദ്യങ്ങളാണ്.കൂടുതൽ വിശാലമായി പറഞ്ഞാൽ, ലോകത്തിന്റെയും വിശ്വത്തിന്റെയും പ്രകൃതം മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള സാമാന്യവും വിശ്ലേഷണാത്മകവുമായ പഠനമാണ് ഭൗതികശാസ്ത്രം.
തീസിയസിന്റെ കപ്പൽ
കവാടം:ഭൗതികശാസ്ത്രം/തിരഞ്ഞെടുത്തവ/ജൂൺ 2024
നിങ്ങൾക്കറിയാമോ?
കവാടം:ഭൗതികശാസ്ത്രം/നിങ്ങൾക്കറിയാമോ/2024
പ്രതിഭാസങ്ങൾ
കവാടം:ഭൗതികശാസ്ത്രം/പ്രതിഭാസങ്ങൾ/2024 ആഴ്ച 25
വർഗ്ഗങ്ങൾ
തിരഞ്ഞെടുത്ത ചിത്രം
കവാടം:ഭൗതികശാസ്ത്രം/ചിത്രം/2024 ആഴ്ച 25
ചരിത്രരേഖകൾ
ഭൗതികശാസ്ത്ര വാർത്തകൾ
കവാടം:ഭൗതികശാസ്ത്രം/സമകാലികം/ജൂൺ 2024
താങ്കൾക്ക് സഹായിക്കാനാകുന്നവ
- ചരിത്രരേഖ പുതുക്കുക.
- അപൂർണ്ണമായ ഭൗതികശാസ്ത്രലേഖനങ്ങൾ വികസിപ്പിക്കുവാൻ സഹായിക്കുക.
- ഭൗതികശാസ്ത്രജ്ഞരെ കുറിച്ചുള്ള അപൂർണ്ണമായ ലേഖനങ്ങൾ വികസിപ്പിക്കുവാൻ സഹായിക്കുക
- ഭൗതികശാസ്ത്രലേഖനങ്ങളിൽ അനുയോജ്യമായ ചിത്രങ്ങൾ ചേർക്കുക
- വർഗ്ഗീകരിച്ചിട്ടില്ലാത്ത ഭൗതികശാസ്ത്രലേഖനങ്ങളുണ്ടെങ്കിൽ അതിനു് തക്കതായ വർഗ്ഗങ്ങൾ ചേർക്കുക.
മലയാളം വിക്കിപീഡിയയിലെ ഭൗതികശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ഭൗതികശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ