പ്രകൃതി
പ്രകൃതിയൂ മനുഷ്യനും / From Wikipedia, the free encyclopedia
ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ജർമൻ ഭാഷയിൽ: Natur, ഫ്രഞ്ച്: Nature, ഇംഗ്ലീഷിൽ: Nature, സ്പാനിഷിൽ: Naturaleza, പോർച്ചുഗീസ് ഭാഷയിൽ: Natureza). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യനിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. അവയെ കൃത്രിമം എന്ന് വിശേഷിപ്പിക്കുന്നു.