കയ്യൂർ
കാസറഗോഡ് ജില്ലയിൽ, ഹോസ്ദുർഗ് താലൂക്കിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
കാസറഗോഡ് ജില്ലയിൽ, ഹോസ്ദുർഗ് താലൂക്കിൽ തേജസ്വിനി പുഴയുടെ തീരത്തെ ഒരു കാർഷിക ഗ്രാമമാണു് കയ്യൂർ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും, കേരളരാഷ്ട്രീയത്തിലും, ഏറെ സ്വാധീനം ചെലുത്തിയ കയ്യൂർ സമരം നടന്നതിവിടെയാണ്[1].
കയ്യൂർ | |
12.315738°N 75.24364°E / 12.315738; 75.24364 | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസറഗോഡ് |
ഭരണസ്ഥാപനം(ങ്ങൾ) | കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് |
ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ | |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
{{{Pincode/Zipcode}}} ++497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കയ്യൂർ സമരസ്മരണകൾ |