From Wikipedia, the free encyclopedia
തുർക്കിയിലെ ഒരു നഗരമാണ് കപ്പഡോക്കിയ..(/kæpəˈdoʊʃə/; also Capadocia; Greek: Καππαδοκία, Kappadokía, from Old Persian: Katpatuka, Armenian: Կապադովկիա, Kapadovkia, Turkish: Kapadokya) ഇസ്താംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് ഈ നഗരം. നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി കാണുന്നു. ഈ മലകൾ തുരന്ന് റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. 1965-ൽ ഇവിടെ നടത്തിയ പുരാവസ്തു ഖനനങ്ങളിൽ നിന്നുമാണ് വൈവിധ്യമാർന്ന പ്രാചീന സംസ്ക്കാരങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ കിട്ടിയത്.
അന്റോളിയയിലെ പുരാതന സ്ഥലം കപ്പഡോക്കിയ | |
Above: Mount Aktepe near Göreme and the Rock Sites of Cappadocia (UNESCO World Heritage Site) | |
Location | Central Anatolia 38°39′30″N 34°51′13″E |
State existed: | Quasi-independent in various forms until 17 AD |
Historical capitals | Hattusa |
Roman province | Cappadocia |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | തുർക്കി |
മാനദണ്ഡം | i, iii, v, vii |
അവലംബം | 357 |
നിർദ്ദേശാങ്കം | 38°40′14″N 34°50′21″E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
ഗ്രീസിലെ മുസ്ലീം സമുദായക്കാർ തുർക്കിയിലേക്കും സമീപ നഗരങ്ങളിലേക്കും കുടിയേറി. ഒപ്പം ഇവിടെയുണ്ടായിരുന്ന ക്രൈസ്തവർ ഗ്രീസിലേക്കും കുടിയേറ്റം നടത്തി. ഭൂമിക്കടിയിലായി പാറകൾ ചെത്തിമിനുക്കി അവയ്ക്കുള്ളിലായി പള്ളികൾ സ്ഥാപിച്ചിരിക്കുന്നത് ഇവിടുത്തെ പ്രത്യേകതകയാണ്.
തുർക്കിയിലെ നെവാഹിർ, കെയ്സേരി, കരീഹിർ, അക്സറായി, നീഡെ തുടങ്ങിയ പ്രധാന പ്രവിശ്യകളുടെ കൂട്ടത്തിൽ മധ്യ അനറ്റോലിയയിലെ ഒരു ചരിത്ര പ്രദേശമാണ് കപ്പഡോഷ്യ
ഹെറോഡൊട്ടസിന്റെ അഭിപ്രായത്തിൽ, [1] അയോണിയൻ കലാപത്തിന്റെ (ബിസി 499) കാലഘട്ടത്തിൽ, കപ്പഡോഷ്യക്കാർ ടാരസ് പർവതം മുതൽ യൂക്സിൻ (കരിങ്കടൽ) വരെ ഒരു പ്രദേശം കൈവശപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.ഈ അർത്ഥത്തിൽ കപ്പഡോഷ്യയെ തെക്ക് ഭാഗത്ത് ടോറസ് പർവതനിരകളാൽ ബന്ധിപ്പിച്ചിരിക്കുന്നു, അത് സിലീഷ്യയിൽ നിന്നും കിഴക്ക് മുകളിലെ യൂഫ്രട്ടീസ്, വടക്ക് പോണ്ടസ്, പടിഞ്ഞാറ് ലൈക്കോണിയ, കിഴക്കൻ ഗലാതിയ എന്നിവയാൽ വേർതിരിക്കുന്നു.[2]
വിക്കിവൊയേജിൽ നിന്നുള്ള കപ്പഡോക്കിയ യാത്രാ സഹായി
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.