കതിവനൂർ വീരൻ
വടക്കേ മലബാറിൽ കെട്ടിയാടുന്ന തെയ്യം / From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് എന്ന പ്രദേശത്തെ നിവാസിയായിരുന്ന മന്ദപ്പൻ ചേകവർ[1]എന്ന തീയർ സമുദായത്തിൽ പെട്ട യോദ്ധാവാണ്[2] പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യമൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ എന്നറിയപ്പെടുന്ന തെയ്യം.[3]