കടവൂർ, എറണാകുളം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു ഗ്രാമം ആണ് കടവൂർ.[1][2][3][4]
കടവൂർ എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കടവൂർ (വിവക്ഷകൾ) എന്ന താൾ കാണുക. |