കച്ചോലം
ഇഞ്ചി വർഗ്ഗത്തിൽപ്പെട്ട ഒരു ഔഷധസസ്യം / From Wikipedia, the free encyclopedia
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം. (ശാസ്ത്രീയനാമം: Kaempferia galanga). ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. ഇതിന്റെ മണമുള്ള ഇഞ്ചി, മണൽ ഇഞ്ചി എന്നു പറയാറുണ്ട്.
വസ്തുതകൾ Kaempferia galanga, ശാസ്ത്രീയ വർഗ്ഗീകരണം ...
Kaempferia galanga | |
---|---|
ഇലകളുൽ പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | Commelinids |
Order: | |
Family: | |
Subfamily: | Zingiberoideae |
Tribe: | Kaempferia |
Genus: | |
Species: | K. galanga |
Binomial name | |
Kaempferia galanga (L.) | |
അടയ്ക്കുക