![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/37/Kakkayam_dam_calicut.jpg/640px-Kakkayam_dam_calicut.jpg&w=640&q=50)
കക്കയം അണക്കെട്ട്
കുറ്റ്യാടിപ്പുഴയിൽ നിർമിച്ച അണക്കെട്ട് / From Wikipedia, the free encyclopedia
മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നിന്നും 63.കി.മീ അകലെയായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയത്തു കുറ്റ്യാടിപ്പുഴയിൽ നിർമ്മിച്ച അണക്കെട്ടാണ് കക്കയം അണക്കെട്ട്.[1], [2],[3] ,[4] വൈദ്യുതോല്പാദനത്തിനായി ഭാഗമായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്കു വെള്ളം എത്തിക്കുവാനായി നിർമിച്ചതാണ്. [5] കക്കയം അണക്കെട്ടിൽ നിന്നും കക്കയം പവർ ഹൗസിലേക്കു വെള്ളം എത്തിച്ചു വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി അണക്കെട്ടിൽ സംഭരിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നു.പെരുവണ്ണാമുഴി, കക്കയം അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള മേഖല മലബാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു.[6][7]
വസ്തുതകൾ കക്കയം അണക്കെട്ട്, ഔദ്യോഗിക നാമം ...
കക്കയം അണക്കെട്ട് | |
---|---|
![]() | |
ഔദ്യോഗിക നാമം | കുറ്റ്യാടി ജല വൈദ്യുത പദ്ധതി |
സ്ഥലം | കക്കയം,കോഴിക്കോട് ജില്ല , കേരളം,ഇന്ത്യ ![]() |
നിർദ്ദേശാങ്കം | 11°33′4.54″N 75°55′27.86″E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1972 |
പ്രവർത്തിപ്പിക്കുന്നത് | കെ.എസ്.ഇ.ബി, കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | കുറ്റ്യാടി പുഴ |
ഉയരം | 39.51 m (130 ft) |
നീളം | 228.60 m (750 ft) |
സ്പിൽവേകൾ | 2 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 736.2 M3/Sec |
റിസർവോയർ | |
Creates | കക്കയം റിസർവോയർ |
ആകെ സംഭരണശേഷി | 38,400,000 cubic metres (1.36×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 34,000,000 cubic metres (1.2×109 cu ft) |
Catchment area | 39 Sq. Km. |
പ്രതലം വിസ്തീർണ്ണം | 2.79 hectares (6.9 acres) |
Power station | |
Operator(s) | KSEB |
Commission date | 1972 |
Turbines | 3 x 25 Megawatt (Pelton-type) 1 x 50 Megawatt (Pelton-type) 2 x 50 Megawatt (Pelton-type) 3 x 1.25 Megawatt (Horizontal Kaplan-type) |
Installed capacity | 228.75 MW |
Annual generation | 581 MU |
കക്കയം പവർ ഹൗസ് |
അടയ്ക്കുക