ഓർഫൻ ഗേൾ അറ്റ് ദ സിമട്രി
From Wikipedia, the free encyclopedia
ഫ്രഞ്ച് കലാകാരനായ യൂജിൻ ഡെലാക്രോയിക്സ് വരച്ച ചിത്രമാണ് ഓർഫൻ ഗേൾ അറ്റ് ദ സിമട്രി.[1](യംഗ് ഓർഫൻ ഗേൾ അറ്റ് ദ സിമട്രി എന്നും അറിയപ്പെടുന്നു; ഫ്രഞ്ച്: Jeune orpheline au cimetière)[2] (c. 1823 അല്ലെങ്കിൽ 1824)
വസ്തുതകൾ ഓർഫൻ ഗേൾ അറ്റ് ദ സിമട്രി, കലാകാരൻ ...
ഓർഫൻ ഗേൾ അറ്റ് ദ സിമട്രി | |
---|---|
കലാകാരൻ | യൂജിൻ ഡെലാക്രോയിക്സ് |
വർഷം | circa 1823–1824 |
Medium | Oil on canvas |
അളവുകൾ | 66 cm × 54 cm (26 in × 21 in) |
സ്ഥാനം | Musée du Louvre, Paris |
അടയ്ക്കുക