![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/dc/Human_Iris_JD052007.jpg/640px-Human_Iris_JD052007.jpg&w=640&q=50)
ഐറിസ്
കണ്ണിലെ നേർത്ത വൃത്താകൃതിയിലുള്ള ഘടന / From Wikipedia, the free encyclopedia
മനുഷ്യരുടെയും, മിക്ക സസ്തനികളുടെയും, പക്ഷികളുടെയും കണ്ണിൽ കാണപ്പെടുന്ന നേർത്ത വൃത്താകൃതിയിലുള്ള ഘടനയാണ് ഐറിസ് (ബഹുവചനം: ഐറൈഡുകൾ അല്ലെങ്കിൽ ഐറിസുകൾ). ഇത് പ്യൂപ്പിളിൻറെ വ്യാസവും വലുപ്പവും നിയന്ത്രിക്കുന്നതിനും റെറ്റിനയിൽ എത്തുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കണ്ണിന്റെ നിറം നിർവചിച്ചിരിക്കുന്നത് ഐറിസ് ആണ്. ഒപ്റ്റിക്കൽ രീതിയിൽ പറഞ്ഞാൽ, പ്യൂപ്പിൾ കണ്ണിന്റെ അപ്പർച്ചറാണ്, ഐറിസ് ഡയഫ്രമും.
വസ്തുതകൾ ഐറിസ്, Details ...
ഐറിസ് | |
---|---|
![]() മനുഷ്യരിലെ ഐറിസ് കണ്ണിലെ നിറമുള്ള (സാധാരണയായി നീല, പച്ച, അല്ലെങ്കിൽ തവിട്ട്) പ്രദേശമാണ്, ഐറിസിന്റെ മധ്യത്തിൽ കറുത്ത നിറത്തിൽ കാണുന്ന ഭാഗമാണ് പ്യൂപ്പിൾ (ഇത് ഐറിസിലെ ദ്വാരമാണ്), ഐറിസിന് ചുറ്റും വെളുത്തനിറത്തിൽ കാണുന്നത് സ്ക്ലീറയാണ്.. | |
![]() മനുഷ്യ നേത്രത്തിന്റെ സ്കീമാറ്റിക് ഡയഗ്രം. (മുകളിൽ വലതുവശത്ത് ഐറിസ് ലേബൽ ചെയ്തിരിക്കുന്നു) | |
Details | |
Precursor | Mesoderm and neural ectoderm |
Part of | കണ്ണിന്റെ മുൻഭാഗം |
System | വിഷ്വൽ സിസ്റ്റം |
Artery | long posterior ciliary arteries |
Nerve | long ciliary nerves, short ciliary nerves |
Identifiers | |
Latin | iris |
MeSH | D007498 |
TA | A15.2.03.020 |
FMA | 58235 |
Anatomical terminology |
അടയ്ക്കുക