ഏണിപ്പടികൾ
From Wikipedia, the free encyclopedia
തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവലാണ് ഏണിപ്പടികൾ. നോവൽ സാഹിത്യത്തിനുള്ള 1965-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി. [1]
- ഇതേ പേരിലുള്ള 1973-ലെ ചലച്ചിത്രത്തിനായി, ദയവായി ഏണിപ്പടികൾ (ചലച്ചിത്രം) കാണുക.
വസ്തുതകൾ കർത്താവ്, രാജ്യം ...
![]() പുറംചട്ട | |
കർത്താവ് | തകഴി ശിവശങ്കരപ്പിള്ള |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി.ബുക്ക്സ് |
ഏടുകൾ | 411 |
അടയ്ക്കുക
ഇതേ പേരിൽ ഈ നോവലിനെ ആസ്പദമാക്കി ഒരു ചലച്ചിത്രം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.