![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3c/Ellis_Rowan04a.jpg/640px-Ellis_Rowan04a.jpg&w=640&q=50)
എല്ലിസ് റോവൻ
ഓസ്ട്രേലിയൻ കലാകാരിയും ബൊട്ടാണിക്കൽ ചിത്രകാരിയും / From Wikipedia, the free encyclopedia
മരിയൻ എല്ലിസ് റോവൻ (ജൂലൈ 30, 1848 [1] – - 4 ഒക്ടോബർ 1922) എന്നും അറിയപ്പെടുന്ന ഓസ്ട്രേലിയൻ കലാകാരിയും ബൊട്ടാണിക്കൽ ചിത്രകാരിയും ആയിരുന്നു എല്ലിസ് റോവാൻ. പക്ഷികൾ, ചിത്രശലഭങ്ങൾ, ഷഡ്പദങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ചിത്രീകരണ പരമ്പരതന്നെ അവർ ചിത്രീകരിച്ചിരുന്നു.
വസ്തുതകൾ Ellis Rowan, ജനനം ...
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/3c/Ellis_Rowan04a.jpg/320px-Ellis_Rowan04a.jpg)