എല്ല ഫിറ്റ്സ്ജെറാൾഡ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
എല്ല ഫിറ്റ്സ്ജെറാൾഡ് (1917 ഏപ്രിൽ 25 – 1996 ജൂൺ 15) അമേരിക്കയിലെ ജാസ് സംഗീതജ്ഞയായിരുന്നു. എല്ല "ഫസ്റ്റ് ലേഡി ഓഫ് സോങ്ങ്", "ക്വീൻ ഓഫ് ജാസ്", "ലേഡി എല്ല" എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.[1] മൂന്ന് ഒക്റ്റേവുകളായിരുന്നു ഇവരുടെ സ്വരത്തിന്റെ വ്യാപ്തി (ഡി♭3 മുതൽ ഡി♭6 വരെ).[2] സ്വരം, ഉച്ചാരണം, ഇൻടൊണേഷൻ സന്ദർഭത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താനുള്ള കഴിവ് (സ്കാറ്റ് ഗാനങ്ങളിൽ പ്രത്യേകിച്ച്).
എല്ല ഫിറ്റ്സ്ജെറാൾഡ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | എല്ല ജേൻ ഫിറ്റ്സ്ജെറാൾഡ് |
പുറമേ അറിയപ്പെടുന്ന | ഫസ്റ്റ് ലേഡി ഓഫ് സോങ്ങ് |
ജനനം | ന്യൂപോർട്ട് ന്യൂസ്, വിർജീനിയ | ഏപ്രിൽ 25, 1917
മരണം | ജൂൺ 15, 1996 79) ബെവർലി ഹിൽസ്, കാലിഫോർണിയ | (പ്രായം
വിഭാഗങ്ങൾ | സ്വിങ്ങ്, പരമ്പരാഗത പോപ്പ്, വോക്കൽ ജാസ് |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | പിയാനോ |
വർഷങ്ങളായി സജീവം | 1934–1993 |
ലേബലുകൾ | കാപ്പിറ്റോൾ, ഡെക്ക, പാബ്ലോ, റിപ്രൈസ്, വെർവ് |
വെബ്സൈറ്റ് | Official website |
ഇരുപതാം നൂറ്റാണ്ടിലെ പ്രധാനഗാനങ്ങൾ ഉൾപ്പെട്ട ഗ്രേറ്റ് അമേരിക്കൻ സോങ്ങ്ബുക്കിലെ ഗാനങ്ങൾ എല്ല തന്റേതായ ശൈലിയിൽ പാടുമായിരുന്നു.[3] 59-വർഷത്തിലധികം നീണ്ട പൊതുജീവിതത്തിൽ എല്ലയുടെ 70-ലധികം ആൽബങ്ങളിലെ 4 കോടിയിലധികം കോപ്പികൾ വിറ്റുപോവുകയുണ്ടായി. എല്ലയ്ക്ക് 13 ഗ്രാമി അവാർഡുകളും, നാഷണൽ മെഡൽ ഓഫ് ആർട്ട്സും പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും ലഭിച്ചിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.