![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/af/Darnley_stage_3.jpg/640px-Darnley_stage_3.jpg&w=640&q=50)
എലിസബത്ത് I
From Wikipedia, the free encyclopedia
എലിസബത്ത് I (സെപ്റ്റംബർ 7 1533 - മാർച്ച് 24 1603) 1558 നവംബർ 17 മുതൽ അവരുടെ മരണം വരെ ഇംഗ്ലണ്ടിലെയും അയർലന്റിലെയും രാജ്ഞിയായിരുന്നു. ഹെൻറി എട്ടാമന്റെ പുത്രിയായി ജനിച്ച അവർ ട്യൂഡർ വംശത്തിലെ[1] അഞ്ചാമത്തെയും അവസാനത്തെയും ഭരണാധികാരിയായിരുന്നു. 1558-ൽ ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചപ്പോളാണ് എലിസബത്ത് റാണി അധികാരമേറ്റെടുത്തത്. എലിസബത്ത് രാജ്ഞിയാണ് 1600 ഡിസംബർ 31-നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് കിഴക്കുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനുള്ള രാജകീയ അനുമതി പത്രം നൽകിയത്.
വസ്തുതകൾ ഭരണകാലം, കിരീടധാരണം ...
എലിസബത്ത് I | |
---|---|
![]() | |
Elizabeth I , "Darnley Portrait", c. 1575 | |
ഭരണകാലം | 17 November 1558 – 24 March 1603 (44 വർഷം, 127 ദിവസം) |
കിരീടധാരണം | 15 January 1559 (25 വർഷം, 130 ദിവസം) |
മുൻഗാമി | Mary I |
പിൻഗാമി | James I |
രാജവംശം | ട്യൂഡർ വംശം |
പിതാവ് | Henry VIII |
മാതാവ് | Anne Boleyn |
ജനനം | 7 September 1533 Greenwich, England |
മരണം | 24 മാർച്ച് 1603(1603-03-24) (പ്രായം 69) Richmond, England |
കബറിടം | Westminster Abbey |
ഒപ്പ് | ![]() |
അടയ്ക്കുക