എഡ്മണ്ട് ഹിലാരി
എഡ്മണ്ട് പെർസിവൽ ഹില്ലരി / From Wikipedia, the free encyclopedia
ടെൻസിങ് നോർഗേയോടൊപ്പം1953-ൽ എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ പർവ്വതാരോഹകനാണ് എഡ്മണ്ട് ഹിലാരി. ന്യൂസിലാണ്ടിൽ 1919 ജൂലൈ 20-നു ജനിച്ച അദ്ദേഹം 2008 ജനുവരി 11-ന് ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
വസ്തുതകൾ Edmund Hillary, ജനനം ...
അടയ്ക്കുക
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |