From Wikipedia, the free encyclopedia
ഒരു മലയാള ചലചിത്ര നടിയാണ് ഉഷാ നന്ദിനി. ഉഷാ ബേബി എന്നാണ് യഥാർത്ഥ നാമം. 1951 ൽശ്രീ കെ ജി രാമൻ പിള്ളയുടെയും ശ്രീമതി സരസ്വതിയമ്മയുടെയും മകളായി കലേശ്വരത്ത് (തിരുവനന്തപുരം ) ജനിച്ചു. 1967ൽ പ്രദർശനത്തിനെത്തിയ അവൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. ഇരുപതോളം മലയാള ചലച്ചിത്രങ്ങളിലും കാട്ടുമങ്ക എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.[1]
ഉഷാ നന്ദിനി | |
---|---|
ജനനം | കമലേശ്വരം, തിരുവനന്തപുരം ജില്ല | നവംബർ 9, 1951
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
വിദ്യാഭ്യാസം | ബി.എ. |
തൊഴിൽ | അഭിനേതാവ് |
അറിയപ്പെടുന്നത് | ചലച്ചിത്ര അഭിനേത്രിയായി |
മാതാപിതാക്ക(ൾ) | കെ.ജി. രാമൻപിള്ള, സരസ്വതിയമ്മ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.