ഉലുരു
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മരുഭൂമിയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ഒറ്റപ്പാറയാണ് അയേഴ്സ് പാറ /ˌɛərz ˈrɒk/ എന്നും അറിയപ്പെടുന്ന ഉലുരു (Uluru /ˌuːləˈruː//ˌuːləˈruː/ (Pitjantjatjara: Uluṟu),[1]. അടുത്തുള്ള വലിയ നഗരമായ ആലീസ് സ്പ്രിംഗിൽ നിന്നും തെക്കു-പടിഞ്ഞാറ് 335 km (208 mi) ദൂരെയാണ്. റോഡുമാർഗ്ഗം 450 km (280 mi) ദൂരവും അങ്ങോട്ടുണ്ട്.
ഉലുരു (Uluṟu) | |
അയേഴ്സ് പാറ | |
Aerial view of Uluru | |
രാജ്യം | ആസ്ത്രേലിയ |
---|---|
സംസ്ഥാനം | Northern Territory |
Elevation | 863 m (2,831 ft) |
Prominence | 348 m (1,142 ft) |
Coordinates | 25°20′42″S 131°02′10″E |
Geology | arkose |
Orogeny | Petermann |
UNESCO World Heritage Site | |
Name | Uluṟu–Kata Tjuṯa National Park |
Year | 1987 (#11) |
Number | 447 |
Criteria | v,vi,vii,ix |
Wikimedia Commons: Uluru | |
Website: www.environment.gov.au/ | |
ആസ്ത്രേലിയയിലെ ആദിമനിവാസികൾക്ക് വളരെ പാവനമാണ് ഉലുരു പാറ. ധാരാളം അരുവികളും ജലാശയങ്ങളും ഗുഹകളും, ഗുഹാചിത്രങ്ങളും എല്ലാമുള്ള ഈ സ്ഥലം ഒരു യുനെസ്കോ ലോകപൈതൃകസ്ഥലമാണ്. ഉലുരു-കറ്റ ജൂത ദേശീയോദ്യാനത്തിലെ രണ്ടു പ്രധാന സവിശേഷതകളാണ് ഓൾഗ്യാസ് എന്നറിയപ്പെടുന്ന ഉലുരുവും കറ്റ ജൂതയും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.