ഉപയോക്താവിന്റെ സംവാദം:Jasz
From Wikipedia, the free encyclopedia
• എന്റെ പേജ് • ഇമെയില്‍ • സംവാദം • യൂസര്‍ ബോക്സുകള്‍ • എന്റെ സംഭാവനകള്‍ • ഒപ്പുശേഖരണം • താരകം
ഏറ്റവും പ്രായം കുറഞ്ഞ മലയാളം വിക്കിപീഡിയനെന്ന് അഭിമാനിക്കുന്ന ഒരാളുടെ സംവാദ താളാണിത്. ഈ യൂസറേക്കാൾ പ്രായം കുറഞ്ഞവർ ഇവിടെയുണ്ടെങ്കിൽ അറിയിക്കുക. ഇദ്ദേഹത്തിന്റെ ജന്മദിനം:16-11-1993 |
നമസ്കാരം ! Jasz,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ താങ്കൾക്ക് ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സംവാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- ജിഗേഷ് ►സന്ദേശങ്ങൾ 08:16, 24 മാർച്ച് 2007
(UTC)
ജാസ് എവിടെ നിന്നാണ് ? ഒന്നു പരിചയപ്പെടുത്താമോ?? -- ജിഗേഷ് ►സന്ദേശങ്ങൾ 08:43, 24 മാർച്ച് 2007 (UTC)
- എന്തായാലും യൂസർ ബോക്സ് നന്നായിട്ടുണ്ട്. സമയം മുഴുവനും ബ്യൂട്ടിപാർലറിൽ ചിലവാക്കുകയാണോ? --ചള്ളിയാൻ 16:23, 24 മാർച്ച് 2007 (UTC)
പറഞ്ഞത് തമാശയാണ്, തെറ്റിദ്ധരിക്കല്ലെ.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 16:33, 24 മാർച്ച് 2007 (UTC)
dear jaseem, got your reply. if that is the best reply that you can give, i can understand how broad your thinking is. you have been spending a lot of time beautifying your profile page. while it can be understood that everyone likes to look good, but it also should not be forgotten why we are here. all the bests for your pursuits. regards --ചള്ളിയാൻ 16:38, 24 മാർച്ച് 2007 (UTC)
ജസീം, ഞാൻ ഗാന്ധിയുടെ ആദർശങ്ങൾ ഇഷ്ടപ്പെടുന്ന കമ്യൂണിസ്റ്റ് ആശയങ്ങൾ നടപ്പാക്കാനിഷ്ടപ്പെടുന്ന ഒരു കോൺഗ്രസുകാരനാണ്. ക്രിസ്തുവിനെ ഇഷ്ടപ്പെടുന്ന ഒരു ഹിന്ദുവാണ്. എന്നെ ഉപദ്രവിച്ക്കുന്നവരെ വരെ വെറുക്കാനോ ചീത്ത വിളിക്കനോ ഇഷ്ടമില്ല. പിന്നെയല്ലേ താങ്കൾ. ഒന്നും പറയാത്ത താങ്കളെ എങ്ങനെ വെറുക്കാനാണ്. നല്ല ഒരു പേജ് കണ്ടതിൻറെ സന്തോഷത്തിലായിരുന്നു ഞാൻ. ഈ കാണിക്കുന്നതോക്കെ ലേഖനങ്ങളിലും കാണുകയായിരുന്നെങ്കിൽ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. Way to go boy! --ചള്ളിയാൻ 16:58, 24 മാർച്ച് 2007 (UTC)
ഞാൻ ദാ challiyan@gmail.com, challiyan@yahoo.com ഉണ്ട്. വേണമെങ്കില്ല് നേരിട്ട് സംസാരിക്കാം പേജ് ലോഡ് ചെയ്യാൻ ഇവിടെ സ്ലോ ആണ് വയർലെസ് ആയതിനാൽ. ക്ഷമിക്കുമല്ലോ> --ചള്ളിയാൻ 17:11, 24 മാർച്ച് 2007 (UTC)