ഉസ്മാൻ ബിൻ അഫ്ഫാൻ
From Wikipedia, the free encyclopedia
ഇസ്ലാമിലെ[1] മൂന്നാമത്തെ ഖലീഫ, മുഹമ്മദ് നബിയുടെ ജാമാതാവ്, ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയയാൾ എന്നീ നിലകളിൽ പ്രശസ്തനാണ് ഉസ്മാൻ ബിൻ അഫ്ഫാൻ. ക്രിസ്ത്വാബ്ധം 577 ൽ മക്കയുടെ സമീപത്തുള്ള ത്വാഇഫിൽ ജനിച്ചു. പിതാവ് ബനൂ ഉമയ്യ കുടുംബത്തിലെ അഫ്ഫാൻ. മാതാവ് അർവ.
വസ്തുതകൾ ഉസ്മാൻ ബിൻ അഫ്ഫാൻ, ഭരണകാലം ...
ഉസ്മാൻ ബിൻ അഫ്ഫാൻ | |
---|---|
ഖലീഫ (ദൈവത്തിന്റെ പ്രതിനിധി) | |
ഭരണകാലം | 644 സി.ഇ. – 656 സി.ഇ. |
പൂർണ്ണനാമം | ഉഥ്മാനുബ്നു അഫ്ഫാൻ |
പദവികൾ | അമീറുൽ മുഅ്മിനീൻ (വിശ്വസികളുടെ നേതാവ്) ദുന്നൂറൈനി. |
അടക്കം ചെയ്തത് | മസ്ജിദുന്നബവി, മദീന |
മുൻഗാമി | ഖലീഫ ഉമർ |
പിൻഗാമി | അലി |
പിതാവ് | അഫ്ഫാൻ |
മാതാവ് | അർവ |
അടയ്ക്കുക
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |