സ്വീഡിഷ് ശാസ്ത്രജ്ഞ From Wikipedia, the free encyclopedia
ഈവ എക്ക്ലാഡ് (നീ ഈവ ഡീ ലാ ഗാർഡിയേ; 1724 ജൂലൈ 10 - 1786 മെയ് 15) സലോണിസ്റ്റും, കൗണ്ടെസ്സും, കൃഷിവിദ്യാവിദഗ്ദ്ധയും ശാസ്ത്രജ്ഞയുമായിരുന്നു. 1746-ൽ ഉരുളക്കിഴങ്ങിൽ നിന്ന് ആൽക്കഹോളും ധാന്യപ്പൊടിയും നിർമ്മിച്ചതിന് ലോകമെമ്പാടും ശ്രദ്ധേയയായി. കൂടാതെ, എണ്ണത്തിൽ കുറവുമാത്രമായിരുന്ന ഭക്ഷ്യവസ്തുക്കളുടെ തോതിൽ ഉയർച്ച ഉണ്ടാക്കുകയും സ്വീഡന്റെ പട്ടിണി നിർമ്മാർജ്ജനത്തിൽ വലിയ വങ്ക് വഹിക്കുകയും ചെയ്തു.
Eva Ekeblad | |
---|---|
ജനനം | 10 July 1724 Stockholm, Sweden |
മരണം | 15 മേയ് 1786 61) Skaraborg County, Sweden | (പ്രായം
പൗരത്വം | Swedish |
അറിയപ്പെടുന്നത് | Making flour and alcohol from potatoes (1746) |
പുരസ്കാരങ്ങൾ | Membership in the Royal Swedish Academy of Sciences (1748) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Agronomy |
സ്വാധീനിച്ചത് | Reduced hunger by making potatoes a basic food |
കുറിപ്പുകൾ | |
First woman in the Royal Swedish Academy of Sciences: full member 1748–51, honorary member 1751–86 |
എക്ബാൾഡാണ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസിലെ ആദ്യത്തെ വനിതാ അംഗം (1748)[1][2][3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.