ഈറ്റ്, പ്രേ, ലവ്
2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ജീവചരിത്ര റൊമാന്റിക് ഡ്രാമ ചിത്രം / From Wikipedia, the free encyclopedia
2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ജീവചരിത്ര റൊമാന്റിക് ഡ്രാമ ചിത്രമാണ് ഈറ്റ് പ്രെ ലവ്. ഗിൽബെർട്ടിന്റെ 2006 ലെ ഇതേപേരിലുള്ള ഓർമ്മക്കുറിപ്പിനെ അടിസ്ഥാനമാക്കി ജൂലിയ റോബർട്ട്സ് എലിസബത്ത് ഗിൽബെർട്ടായി ഇതിൽ അഭിനയിച്ചു. 2010 ഓഗസ്റ്റ് 13-ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ സഹ-രചനയും സംവിധാനവും നിർവഹിച്ചത് റയാൻ മർഫിയാണ്. നിരൂപകരിൽ നിന്ന് ഇത് നെഗറ്റീവ് അവലോകനങ്ങൾ നേടിയെങ്കിലും സാമ്പത്തികമായി വിജയിച്ചു. $60 മില്യൺ ബഡ്ജറ്റിൽ നിന്ന് ലോകമെമ്പാടും $204.6 ദശലക്ഷം നേടി.
വസ്തുതകൾ Eat Pray Love, സംവിധാനം ...
Eat Pray Love | |
---|---|
![]() Theatrical release poster | |
സംവിധാനം | Ryan Murphy |
നിർമ്മാണം | Dede Gardner |
തിരക്കഥ |
|
അഭിനേതാക്കൾ |
|
സംഗീതം | Dario Marianelli |
ഛായാഗ്രഹണം | Robert Richardson |
ചിത്രസംയോജനം | Bradley Buecker |
സ്റ്റുഡിയോ | Columbia Pictures Plan B Entertainment |
വിതരണം | Sony Pictures Releasing |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ |
|
ബജറ്റ് | $60 million[1][2] |
സമയദൈർഘ്യം |
|
ആകെ | $204.6 million[2] |
അടയ്ക്കുക