![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a1/Electronic_component_inductors.jpg/640px-Electronic_component_inductors.jpg&w=640&q=50)
ഇൻഡക്റ്റർ
From Wikipedia, the free encyclopedia
ഒരു അപ്രവർത്തക ഇലക്ട്രോണിക് ഉപകരണമാണ് ഇൻഡക്റ്റർ. വൈദ്യുതധാര കടന്നുപോകുമ്പോൾ ഉണ്ടാകുന്ന കാന്തികക്ഷേത്രത്തിൽ ഊർജ്ജം സൂക്ഷിച്ചുവയ്ക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. കാന്തികോർജ്ജം സൂക്ഷിച്ചുവയ്ക്കാനുള്ള ഇൻഡക്റ്ററിന്റെ കഴിവിനെ ഇൻഡക്റ്റൻസ് ഉപയോഗിച്ചാണ് അളക്കുക. ഫാരഡേയുടെ വൈദ്യുതകാന്തികപ്രേരണനിയമം അനുസരിച്ചാണ് ഇൻഡക്റ്ററിന്റെ പ്രവർത്തനം. വൈദ്യുതധാരയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ ഇൻഡക്റ്റർ ചെറുക്കുന്നു.
വസ്തുതകൾ ഇൻഡക്റ്റർ, തരം ...
ഇൻഡക്റ്റർ | |
---|---|
![]() താഴ്ന്ന ഇൻഡക്റ്റൻസ് ഉള്ള ചില ഇൻഡക്റ്ററുകൾ | |
തരം | അപ്രവർത്തകം |
Working principle | വൈദ്യുതകാന്തിക പ്രേരണം |
First production | മൈക്കൽ ഫാരഡേ (1831) |
ഇലക്ട്രോണിക് ചിഹ്നം | |
![]() | |
അടയ്ക്കുക