ഇസ്മത് ചുഗ്തായ്
ഉറുദു സാഹിത്യകാരി / From Wikipedia, the free encyclopedia
ഉറുദു സാഹിത്യലോകത്ത് തനതായ മുദ്ര പതിപ്പിച്ച വനിതയാണ് ഇസ്മത് ചുഗ്തായ് (ഓഗസ്റ്റ് 15, 1915- ഒക്റ്റോബർ 24, 1991) [1]മധ്യവർഗ്ഗ കുടുംബങ്ങളിലെ സ്ത്രീകളാണ് ചുഗ്തായിയുടെ ചെറുകഥകളിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇസ്മത് ആപാ കേ നാം എന്ന പേരിൽ പിന്നീട് മോട്ലി തിയറ്റർ ഗ്രൂപ് ചില ചെറുകഥകളുടെ നാടകാവിഷ്കാരം രൂപപ്പെടുത്തിയിട്ടുണ്ട്. [2]
വസ്തുതകൾ ഇസ്മത് ചുഗ്തായ് عصمت چغتائی, ജനനം ...
ഇസ്മത് ചുഗ്തായ് عصمت چغتائی | |
---|---|
![]() | |
ജനനം | (1915-08-15)ഓഗസ്റ്റ് 15, 1915 ബദായുൻ , ബ്രിട്ടീഷ് രാജ് (ഇപ്പോൾ ഉത്തർ പ്രദേശ്, ഇന്ത്യ) |
മരണം | മുംബൈ, ഇന്ത്യ ഒക്ടോബർ 24, 1991(1991-10-24) (പ്രായം 76) |
തൊഴിൽ | എഴുത്തുകാരി |
ഭാഷ | ഉറുദു |
ദേശീയത | ഇന്ത്യൻ |
Genre | ചെറുകഥ, നോവൽ |
സാഹിത്യ പ്രസ്ഥാനം | Progressive Writers Movement |
അവാർഡുകൾ | ഗാലിബ് പുരസ്കാരം (1984) ഫിലിം ഫെയർ അവാർഡ് - ഏറ്റവും നല്ല കഥ (1975) സമ്മാൻ പുരസ്കാരം (1990) |
കയ്യൊപ്പ് | ![]() |
അടയ്ക്കുക