ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി
From Wikipedia, the free encyclopedia
ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ പരസ്പര ആശയവിനിമയത്തിനും വികസനത്തിനും സഹകരണത്തിനും സഹപ്രവർത്തനത്തിനും വേദിയൊരുക്കുന്ന മൂന്നു ശാസ്ത്ര അക്കാദമികളിൽ ഒന്നാണ് ന്യൂ ഡൽഹി ആസ്ഥാനമായുളള ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ( ചുരുക്കപ്പേർ ഇൻസ, INSA). മററു രണ്ടെണ്ണം ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് ബെംങ്കളൂരിലും നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ അലഹബാദിലുമാണുളളത്
Indian Academy of Sciences അല്ലെങ്കിൽ National Academy of Sciences, India എന്നീ ലേഖനങ്ങളുമായി ആശയക്കുഴപ്പം ഒഴിവാക്കുക.