ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബാംഗ്ളുർ)
From Wikipedia, the free encyclopedia
ശാസ്ത്രജ്ഞരുടെ സഹകരണത്തിനും സഹപ്രവർത്തനത്തിനും വേദിയൊരുക്കുന്ന മൂന്നു ശാസ്ത്ര അക്കാദമികളിൽ ഒന്നാണ് ബാംഗ്ലൂരിലുളള ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്. മററു രണ്ടെണ്ണം ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി , ന്യൂഡൽഹിയിലും നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ അലഹബാദിലുമാണുളളത്. പേരിലും പ്രവൃത്തിയിലുമുളള സാമ്യതകളെ മുൻനിർത്തി ഇവ ഏകീകരിക്കാനുളള ശ്രമങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ടെങ്കിലും ഇവ മൂന്നും ഇന്നും സ്വതന്ത്രസ്ഥാപനങ്ങളായി തുടരുന്നു.
Indian National Science Academy അല്ലെങ്കിൽ National Academy of Sciences, India എന്നീ ലേഖനങ്ങളുമായി ആശയക്കുഴപ്പം ഒഴിവാക്കുക.