![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/20/Tigress_with_cubs_in_Kanha_Tiger_reserve.jpg/640px-Tigress_with_cubs_in_Kanha_Tiger_reserve.jpg&w=640&q=50)
ഇന്ത്യയിലെ കടുവസംരക്ഷണ കേന്ദ്രങ്ങൾ
From Wikipedia, the free encyclopedia
2011 ജൂൺ 21ലെ കണക്കുപ്രകാരം ഇന്ത്യയിൽ 53 കടുവസംരക്ഷണ കേന്ദ്രങ്ങളുണ്ട്. ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ടൈഗർ ആണ് ഇതിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത്.[1] 1973 മുതലാണ് പ്രൊജക്ട് ടൈഗർ സ്ഥാപിതമായത്.[2] ഇതോടൊപ്പം അനുവാദം ലഭിച്ച 6 പ്രദേശങ്ങളും പ്രഖ്യാപിക്കാത്ത 4 പ്രദേശങ്ങളും ഉൾപ്പെടുന്നു. 53,547 km2 (20,675 sq mi) പ്രദേശം ഇതിന്റെ ഭാഗമായി സംരക്ഷിച്ചിരിക്കുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/2/20/Tigress_with_cubs_in_Kanha_Tiger_reserve.jpg/640px-Tigress_with_cubs_in_Kanha_Tiger_reserve.jpg)