ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇവാസ്
122ാം അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് / From Wikipedia, the free encyclopedia
സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായിരുന്ന് രണ്ടായിരത്തി പതിനാലിൽ അന്തരിച്ച അന്ത്യോക്യാ പാത്രിയർക്കീസാണ് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇവാസ്.
വസ്തുതകൾ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവാ, സഭ ...
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവാ | |
---|---|
അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് | |
സഭ | സുറിയാനി ഓർത്തഡോക്സ് സഭ |
ഭദ്രാസനം | അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് |
നിയമനം | 14 സെപ്തംബർ 1980 |
ഭരണം അവസാനിച്ചത് | 21 മാർച്ച് 2014 |
മുൻഗാമി | ഇഗ്നാത്തിയോസ് യാക്കൂബ് തൃതിയൻ |
പിൻഗാമി | ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ |
വൈദിക പട്ടത്വം | 17 നവംബർ 1957 |
പദവി | പാത്രിയർക്കീസ് |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | സന്നരിബ് ഇവാസ് |
ജനനം | (1933-04-21)21 ഏപ്രിൽ 1933 മോസുൾ, ഇറാഖ് |
മരണം | 21 മാർച്ച് 2014(2014-03-21) (പ്രായം 80) കിയെൽ, ജർമനി |
കബറിടം | ബബ് തൂമ, സിറിയ |
ദേശീയത | ഇറാഖ്/സിറിയ/ലബനീസ് |
വിഭാഗം | സുറിയാനി ഓർത്തഡോക്സ് |
വിദ്യാകേന്ദ്രം | ന്യൂയോർക്ക് സിറ്റി സർവ്ലകലാശാല |
അടയ്ക്കുക