ആസ്റ്ററ്റീൻ

From Wikipedia, the free encyclopedia

അണുസംഖ്യ 85 ആയതും, ഉയർന്ന തോതിൽ റേഡിയോ ആക്തീവതയുള്ളതുമായ മൂലകമാണ് ആസ്റ്ററ്റീൻ. At ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഹാലൊജനുകളിലെ ഏറ്റവും ഭാരമേറിയ മൂലകമാണിത്. മെൻഡലീഫ് ഏക അയഡിൻ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. അസ്ഥിരം എന്നർത്ഥമുള്ള ആസ്റ്ററ്റോസ് (αστατος, astatos) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആസ്റ്ററ്റീൻ എന്ന പേരിന്റെ ഉദ്ഭവം. 1940-ൽ ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡേൽ ആർ. കോഴ്സൺ, കെ.ആർ. മക്കെൻസി, എമിലിയോ സെഗ്രെ എന്നീ ശാസ്ത്രജ്ഞന്മാർ ചേർന്നാണ് ഈ മൂലകം ആദ്യമായി നിർമിച്ചത്. ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ At210-ന്റെ അർദ്ധായുസ് 8.1 മണിക്കൂറുകളാണ്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
85 poloniumastatineradon
I

At

(Uus)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ astatine, At, 85
കുടുംബംhalogens
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 17, 6, p
രൂപംblack solid (presumed)
സാധാരണ ആറ്റോമിക ഭാരം(210) g·mol1
ഇലക്ട്രോൺ വിന്യാസം[Xe] 4f14 5d10 6s2 6p5
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 7
ഭൗതികസ്വഭാവങ്ങൾ
Phasesolid
ദ്രവണാങ്കം575K
(302°C, 576°F)
ക്വഥനാങ്കം ? 610K
(? 337°C, ? 639°F)
ബാഷ്പീകരണ ലീനതാപംca. 40 kJ·mol1
Vapor pressure
P(Pa)1101001 k10 k100 k
at T(K)361392429475531607
Atomic properties
ക്രിസ്റ്റൽ ഘടനno data
ഓക്സീകരണാവസ്ഥകൾ±1, 3, 5, 7
ഇലക്ട്രോനെഗറ്റീവിറ്റി2.2 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 890±40 kJ/mol
Miscellaneous
Magnetic orderingno data
താപ ചാലകത(300K) 1.7 W·m1·K1
CAS registry number7440-68-8
Selected isotopes
Main article: Isotopes of ആസ്റ്ററ്റീൻ
iso NA half-life DM DE (MeV) DP
210At syn 8.1 h ε, β+ 3.981 210Po
α 5.631 206Bi
211At syn 7.2 h
അവലംബങ്ങൾ
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.