From Wikipedia, the free encyclopedia
അണുസംഖ്യ 115 ആയ മൂലകത്തിന്റെ ഐയുപിഎസി നാമനാണ് മോസ്കൊവിയം; പ്രതീകം Mc. . ഈ മൂലകം ആവർത്തനപ്പട്ടികയിൽ സൂപ്പർഹെവി മൂലകങ്ങളുടെ വിഭാഗത്തിൽപ്പെടുന്നു. ഈ കൃത്രിമ മൂലകത്തിന്റെ താത്കാലിക നാമധേയം അൺഅൺപെന്റിയം (Uup) ആയിരുന്നു.
| |||||||||||||||||||
വിവരണം | |||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ununpentium, Uup, 115 | ||||||||||||||||||
കുടുംബം | presumably poor metals | ||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 15, 7, p | ||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | [288] g·mol−1 | ||||||||||||||||||
ഇലക്ട്രോൺ വിന്യാസം | perhaps [Rn] 5f14 6d10 7s2 7p3 (guess based on bismuth) | ||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 32, 32, 18, 5 | ||||||||||||||||||
CAS registry number | 54085-64-2 | ||||||||||||||||||
Selected isotopes | |||||||||||||||||||
| |||||||||||||||||||
അവലംബങ്ങൾ |
ഇതിന്റെ അണുഭാരം 287 മുതൽ 290 വരെയുള്ള ഐസോട്ടോപ്പുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും (IUPAC), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും (IUPAP) ഈ മൂലകത്തിനെ അംഗീകരിച്ചു. IUPAC 2016 ജൂണിൽ മോസ്കൊവിയം (moscovium) എന്ന പേരും, Mc എന്ന പ്രതീകവും നിർദ്ദേശിച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു.
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.