ആവാ തൃതീയൻ
അസ്സീറിയൻ സഭാ പരമാദ്ധ്യക്ഷൻ / From Wikipedia, the free encyclopedia
കിഴക്കിന്റെ അസ്സീറിയൻ സഭയുടെ പരമാദ്ധ്യക്ഷനാണ് മാർ ആവാ തൃതീയൻ റോയെൽ.[1][2][3][4][5][6][7][8]
വസ്തുതകൾ മാർ ആവാ തൃതീയൻ റോയെൽ, രൂപത ...
മാർ ആവാ തൃതീയൻ റോയെൽ | |
---|---|
കിഴക്കിന്റെ കാതോലിക്കോസ് | |
രൂപത | ഇർബിൽ |
ഭദ്രാസനം | സെലൂക്യാ-ക്ടെസിഫോൺ |
സ്ഥാനാരോഹണം | 13 സെപ്റ്റംബർ 2021 |
മുൻഗാമി | മാർ ഗീവർഗ്ഗീസ് മൂന്നാമൻ |
ഡീക്കൻ പട്ടത്വം | 19 ജനുവരി 1992 |
വൈദിക പട്ടത്വം | 23 മെയ് 1999 |
മെത്രാഭിഷേകം | 30 നവംബർ 2008 |
വ്യക്തി വിവരങ്ങൾ | |
ജനനം | ദാവീദ് റോയെൽ 4 ജൂലൈ 1975 ചിക്കാഗോ, ഇല്ലിനോയിസ് (യുഎസ്എ) |
ദേശീയത | അമേരിക്കൻ-അസ്സീറിയൻ |
വിഭാഗം | കിഴക്കിന്റെ അസ്സീറിയൻ സഭ |
അടയ്ക്കുക
2021 സെപ്റ്റംബർ 8നാണ് സഭയുടെ പരമാധികാര സമിതിയായ പരിശുദ്ധ സൂനഹദോസ് ഇദ്ദേഹത്തെ കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയാർക്കീസായി തിരഞ്ഞെടുത്തത്. ഈ പദവി വഹിക്കുന്ന 122ാമത്തെ വ്യക്തിയാണ് ഇദ്ദേഹം.[9]