കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ആറന്മുള നിയമസഭാമണ്ഡലം. പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ആറന്മുള നിയമസഭാമണ്ഡലം. കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുന്ന പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്. 2016 മുതൽ സി.പി.എമ്മിലെ വീണാ ജോർജ്ജാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Thumb
ആറന്മുള നിയമസഭാമണ്ഡലം
വസ്തുതകൾ 113 ആറന്മുള, നിലവിൽ വന്ന വർഷം ...
113
ആറന്മുള
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം237351 (2021)
ആദ്യ പ്രതിനിഥിമാലേത്ത് ഗോപിനാഥപിള്ള
നിലവിലെ അംഗംവീണാ ജോർജ്ജ്
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലപത്തനംതിട്ട ജില്ല
അടയ്ക്കുക

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021[3]വീണാ ജോർജ്ജ്സി.പി.ഐ.എം. എൽ.ഡി.എഫ്.കെ. ശിവദാസൻ നായർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എം.ടി. രമേശ്ബി.ജെ.പി., എൻ.ഡി.എ.
2016 [4]വീണാ ജോർജ്ജ്സി.പി.ഐ.എം. എൽ.ഡി.എഫ്.കെ. ശിവദാസൻ നായർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എം.ടി. രമേശ്ബി.ജെ.പി., എൻ.ഡി.എ.
2011[5]കെ. ശിവദാസൻ നായർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.കെ.സി. രാജഗോപാലൻസി.പി.ഐ.എം. എൽ.ഡി.എഫ്.കെ. ഹരിദാസ്ബി.ജെ.പി., എൻ.ഡി.എ.
2006കെ.സി. രാജഗോപാലൻസി.പി.ഐ.എം. എൽ.ഡി.എഫ്.കെ.ആർ. രാജപ്പൻസ്വതന്ത്ര സ്ഥാനാർത്ഥിമാലേത്ത് സരളാദേവിഡി.ഐ.സി.
2001മാലേത്ത് സരളാദേവികോൺഗ്രസ് (ഐ.), യു.ഡി.എഫ്.എ. പദ്മകുമാർസി.പി.ഐ.എം. എൽ.ഡി.എഫ്.വി.എൻ. ഉണ്ണിബി.ജെ.പി., എൻ.ഡി.എ.
1996കടമ്മനിട്ട രാമകൃഷ്ണൻസി.പി.ഐ.എം., എൽ.ഡി.എഫ്.എം.വി. രാഘവൻസി.എം.പി., യു.ഡി.എഫ്.വി.എൻ. ഉണ്ണിബി.ജെ.പി., എൻ.ഡി.എ.
1991ആർ. രാമചന്ദ്രൻ നായർഎൻ.ഡി.പി., യു.ഡി.എഫ്.സി.എ. മാത്യുഐ.സി.എസ്., എൽ.ഡി.എഫ്.പ്രതാപചന്ദ്ര വർമ്മബി.ജെ.പി.
1987കെ.കെ. ശ്രീനിവാസൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി. സരസപ്പൻസി.പി.ഐ.എം., എൽ.ഡി.എഫ്.പി.വി. രാമചന്ദ്ര കുറുപ്പ്ബി.ജെ.പി.
1982കെ.കെ. ശ്രീനിവാസൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ഡി. സുഗതൻകോൺഗ്രസ് എസ്., എൽ.ഡി.എഫ്.കരുണാകരൻ പിള്ളബി.ജെ.പി.
1980കെ.കെ. ശ്രീനിവാസൻകോൺഗ്രസ് (ഐ.)തോപ്പിൽ രവിഐ.എൻ.സി. (യു.)
1977എം.കെ. ഹേമചന്ദ്രൻകോൺഗ്രസ് (ഐ.)പി.എൻ. ചന്ദ്രസേനൻസ്വതന്ത്ര സ്ഥാനാർത്ഥി
1970പി.എൻ. ചന്ദ്രസേനൻസ്വതന്ത്ര സ്ഥാനാർത്ഥിടി.എൻ. ഉപേന്ദ്ര നാഥ കുറുപ്പ്സ്വതന്ത്ര സ്ഥാനാർത്ഥി
1967പി.എൻ. ചന്ദ്രസേനൻഎസ്.എസ്.പി.കെ.വി. നായർഐ.എൻ.സി.
1965എൻ. ഭാസ്കരൻ നായർകേരള കോൺഗ്രസ്കെ. വേലായുധൻഐ.എൻ.സി.
1960കെ. ഗോപിനാഥപിള്ളഐ.എൻ.സി.ആർ. ഗോപാലകൃഷ്ണ പിള്ളസി.പി.ഐ.
1957കെ. ഗോപിനാഥപിള്ളഐ.എൻ.സി.എൻ.സി. വാസുദേവൻസി.പി.ഐ.
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.