![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/96/Allah_in_Dodger_Blue.svg/langml-640px-Allah_in_Dodger_Blue.svg.png&w=640&q=50)
ആമിന ബിൻത് വഹബ്
മുഹമ്മദ് നബിയുടെ മാതാവ് / From Wikipedia, the free encyclopedia
ആമിന ബിൻത് വഹബ് (Arabic: آمنة بنت وهب) ഇസ്ലാമിക പ്രവാചകനായിരുന്ന മുഹമ്മദ് നബിയുടെ മാതാവായിരുന്നു. അവർ വഹബ് ഇബ്ൻ അബ്ദുൽ മനാഫ് ഇബ്ൻ സുഹ്റ ഇബ്ൻ കിലാബ് ഇബ്ൻ മുർറത്തിന്റെ മകളായി മക്കയിൽ ഖുറൈഷ് ഗോത്രത്തിലെ ബനൂ സുഹ്റ കുടുംബത്തിൽ ജനിച്ചു. ഈ ഖുറൈശ് വംശ പരമ്പര എത്തിച്ചേരുന്നത് പ്രവാചകൻ ഇസ്മാഈൽ നബിയിലൂടെ ഇബ്രാഹീം നബിയിലേക്കാണ്. ആമിനയുടെ പൂർവിക തലമുറയിലെ മുതിർന്ന സഹോദരനായിരുന്ന ഖുസൈ ഇബിൻ കിലാബ് അബ്ദുൽ മുത്തലിബിൻറെയും പൂർവികനായിരുന്നു.പ്രവാചകൻ മുഹമ്മദ് നബിയുടെ വലിയുപ്പയായിരുന്നു അബ്ദുൽ മുത്തലിബ്.കഅബയുടെ ആദ്യ കാലത്തെ സംരക്ഷകനായിരുന്നു ഖുസൈ ഇബിൻ കിലാബ്.
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |