ആന്റിക്രൈസ്റ്റ് (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ / From Wikipedia, the free encyclopedia
ആന്റിക്രൈസ്റ്റ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- അന്തിക്രിസ്തു - ക്രിസ്തീയ വിശ്വാസ പ്രകാരം വരാനിരിക്കുന്ന വ്യാജ മിശിഹാ.
- ആന്റിക്രൈസ്റ്റ് - പുറത്തിറങ്ങാനിരിക്കുന്ന മലയാള ചലച്ചിത്രം.
- ആന്റിക്രൈസ്റ്റ് - 2009ൽ പുറത്തിറങ്ങിയ ഇംഗ്ലിഷ് ചലച്ചിത്രം.
- ആന്റിക്രൈസ്റ്റ് - 1888ൽ പുറത്തിറങ്ങിയ ഫ്രീഡ്രിക്ക് നീച്ചയുടെ ഒരു കൃതി.
ഇതൊരു വിവക്ഷാതാളാണ്: ഒരേ വാക്കിനാൽ വിവക്ഷിക്കാവുന്ന വിവിധ കാര്യങ്ങളെ കുറിച്ചുള്ള താളുകൾ ഇവിടെ കൊടുത്തിരിക്കുന്നു. താങ്കൾ ഏതെങ്കിലും ലേഖനങ്ങളിൽ നിന്നുമുള്ള കണ്ണി മുഖേന ആകസ്മികമായാണ് ഇവിടെയെത്തിയതെങ്കിൽ ആ കണ്ണിയെ, പ്രസ്തുത താളിൽ നിന്നും ഇവിടെ നൽകിയിരിക്കുന്ന അനുയോജ്യമായ ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്. |