From Wikipedia, the free encyclopedia
ആന്ദ്രേ പോൾ ഗീയോം ഷീഡ് (ഫ്രഞ്ച്: [ɑdʁe pɔl ɡijom ʒid]; ഇംഗ്ലീഷിൽ ആൻഡ്രെ പോൾ ഗീയോം ഗീഡെ; 22 നവംബർ 1869 - 19 ഫെബ്രുവരി 1951) ഒരു ഫ്രഞ്ച് എഴുത്തുകാരനും സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ (1947 ൽ) വ്യക്തിയുമായിരുന്നു. സിംബോളിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നു തുടങ്ങിയ ഷീഡിൻറെ സാഹിത്യജീവിതം രണ്ട് ലോക മഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ സാമ്രാജ്യത്വവിരുദ്ധ നിലപാടും ഉൾക്കൊണ്ടു. അമ്പതിൽപരം പുസ്തകങ്ങളുടെ രചയിതാവായിരുന്ന അദ്ദേഹത്തെ "ഫ്രാൻസിന്റെ ഏറ്റവും മഹാനായ സമകാലീന എഴുത്തുകാരൻ", എന്നും " ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫ്രഞ്ച് എഴുത്തുകാരൻ എന്ന് സാഹിത്യപണ്ഡിതന്മാരാൽ വിലയിരുത്തപ്പെട്ട വ്യക്തി "എന്നുമാണ് ന്യൂ യോർക്ക് ടൈംസ് ചരമക്കുറിപ്പിൽ വിശേഷിപ്പിച്ചത്.[1]
André Gide | |
---|---|
ജനനം | André Paul Guillaume Gide 22 നവംബർ 1869 Paris, French Empire |
മരണം | 19 ഫെബ്രുവരി 1951 81) Paris, France | (പ്രായം
അന്ത്യവിശ്രമം | Cimetière de Cuverville, Cuverville, Seine-Maritime |
തൊഴിൽ | Novelist, essayist, dramatist |
വിദ്യാഭ്യാസം | Lycée Henri-IV |
ശ്രദ്ധേയമായ രചന(കൾ) | L'immoraliste (The Immoralist) La porte étroite (Strait Is the Gate) Les caves du Vatican (The Vatican Cellars; sometimes published in English under the title Lafcadio's Adventures) La Symphonie Pastorale (The Pastoral Symphony) Les faux-monnayeurs (The Counterfeiters) |
അവാർഡുകൾ | Nobel Prize in Literature 1947 |
പങ്കാളി | Madeleine Rondeaux Gide |
കുട്ടികൾ | Catherine Gide |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
andregide |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.