From Wikipedia, the free encyclopedia
അൽഹംബ്ര (/ælˈhæmbrə/ or /ɑːlˈhɑːmbrə/), ലോസ് ഏഞ്ചൽസ് നഗര കേന്ദ്രത്തിൽ നിന്ന് എട്ടുമൈൽ അകലെയുള്ള ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ പടിഞ്ഞാറൻ സാൻ ഗബ്രിയേൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് .1903 ജൂലായ് 11 നാണ് ഇത് സംയോജിപ്പിക്കപ്പെട്ടത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 83,089 ആയിരുന്നു.
അൽഹംബ്ര, കാലിഫോർണിയ | |||
---|---|---|---|
City | |||
Alhambra welcome sign | |||
| |||
Motto(s): "Gateway to San Gabriel Valley" | |||
Location of Alhambra within Los Angeles County, California. | |||
Coordinates: 34°4′55″N 118°8′6″W | |||
Country | United States of America | ||
State | California | ||
County | Los Angeles | ||
Incorporated | July 11, 1903[1] | ||
നാമഹേതു | Tales of the Alhambra | ||
• City council[2] | Mayor David Mejia, Luis Ayala, Stephen Sham, Barbara Messina, and Jeff Maloney | ||
• ആകെ | 7.632 ച മൈ (19.766 ച.കി.മീ.) | ||
• ഭൂമി | 7.631 ച മൈ (19.763 ച.കി.മീ.) | ||
• ജലം | 0.001 ച മൈ (0.003 ച.കി.മീ.) 0.01% | ||
ഉയരം | 492 അടി (150 മീ) | ||
• ആകെ | 83,089 | ||
• കണക്ക് (2014)[6] | 85,569 | ||
• ജനസാന്ദ്രത | 11,000/ച മൈ (4,200/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes | 91801, 91802, 91803 | ||
Area codes | 626, 323 | ||
FIPS code | 06-00884 | ||
GNIS feature IDs | 1660243, 2409681 | ||
വെബ്സൈറ്റ് | www |
നഗരത്തിൻറെ വടക്കുപടിഞ്ഞാറു ഭാഗത്തായി തെക്കൻ പസദീന നഗരവും, വടക്ക് സാൻ മറൈനോ, കിഴക്ക് സാൻ ഗബ്രിയേൽ, തെക്ക് മോണ്ടിറെയ് പാർക്ക്, പടിഞ്ഞാറ് ലോസ് ഏഞ്ചൽസ് ജില്ലകളായ മോണ്ടെറി ഹിൽസ്, എൽ സെരിനോ തുടങ്ങിയവയാണ് അതിർത്തികൾ.[7] അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തൃതി, 7.6 square miles (20 km2) ആണ്. ഇതിൽ 99 ശതമാനവും കരഭൂമിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.