അൽ ബഖറ
ഖുർആനിലെ രണ്ടാമത്തെ അദ്ധ്യായം / From Wikipedia, the free encyclopedia
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ രണ്ടാമത്തെ അദ്ധ്യായമാണ് അൽ ബഖറ (അറബി: سورة البقرة).വിശുദ്ധ ഖുർആനിലെ ഏറ്റവും വലിയ അദ്ധ്യായമാണിത്. ആയത്തുൽ കുർസീ എന്നറിയപ്പെടുന്ന പ്രത്യേക സൂക്തവും (സൂക്തം 255), ഖുർആനിലെ ഏറ്റവും വലിയ സൂക്തവും (സൂക്തം 282) ഉൾക്കൊള്ളുന്നത് ഈ അദ്ധ്യായത്തിലാണ്.
വസ്തുതകൾ വർഗ്ഗീകരണം, വെളിപ്പെട്ട സമയം ...
വർഗ്ഗീകരണം | മദീനിയൻ |
---|---|
വെളിപ്പെട്ട സമയം | പ്രവാചകന്റെ ആദ്യവർഷങ്ങൾ |
സ്ഥിതിവിവരങ്ങൾ | |
സൂറ സംഖ്യ | 2 |
ആയത്തുകളുടെ എണ്ണം | 286 |
അടയ്ക്കുക