From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു പ്രമുഖ ബിസ്സിനസ്സുകാരനും വിപ്രോ കമ്പനിയുടെ ചെയർമാനുമാണ് അസിം പ്രേംജി (ഗുജറാത്തി: અઝીમ પ્રેમજી,കന്നഡ: ಆಜಿಮ್ ಪ್ರೇಮ್ಜಿ), (ജനനം: ജൂലൈ 24, 1945). 1999 മുതൽ 2005 വരെ ഫോർബ്സ് മാഗസിൻ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി അസിം പ്രേംജിയെ പ്രഖ്യാപിച്ചിരുന്നു.[3].
അസിം പ്രേംജി | |
---|---|
ജനനം | |
കലാലയം | സ്രാൻസ്ഫോർഡ് യൂണിവേഴ്സ്സിറ്റി (dropped out in 1966, completed in 1999)[1] |
ജീവിതപങ്കാളി(കൾ) | യാസ്മീൻ പ്രേംജി |
കുട്ടികൾ | റഷീദ് [2] |
അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം 2006 വരെ 14.8 ബില്ല്യൺ അമേരിക്കൻ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു.[4]
സാങ്കേതിക രംഗത്തു നൽകിയ സംഭാവനകളെ മാനിച്ച് കേന്ദ്ര സർക്കാർ 2011-ലെ പത്മവിഭൂഷൺ നൽകി ആദരിച്ചു[5].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.