From Wikipedia, the free encyclopedia
അലേർട്ട്, കാനഡയിലെ നുനാവട്ടിലെ, ക്വിക്കിക്താലുക്ക് മേഖലയിൽ, ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള, തുടർച്ചയായി ജനവാസമുള്ള ഒരു സ്ഥലമാണ്.[6] എല്ലെസ്മിയർ ദ്വീപിൽ (ക്വീൻ എലിസബത്ത് ദ്വീപുകൾ) ഉത്തരധ്രുവത്തിൽ നിന്ന് 82°30'05" വടക്കൻ അക്ഷാംശത്തിൽ, 817 കിലോമീറ്റർ (508 മൈൽ) അകലെയാണിത് സ്ഥിതിചെയ്യുന്നത്.[7] 2016-ലെ സെൻസസ് പ്രകാരം ജനസംഖ്യ 0 ആയിരുന്നു.[4] എല്ലാ അലേർട്ട് നിവാസികളും ഇവിടെ താത്കാലികമായി, സാധാരണയായി ആറ് മാസത്തെ താമസത്തിലൂടെ സേവനം ചെയ്യുന്നു.[8]
അലേർട്ട് | |
---|---|
Weather station and Canadian Forces Station | |
The main CFS Alert complex from the south, May 2016 | |
Motto(s): Inuit Nunangata Ungata (Beyond the Inuit Land) | |
Coordinates: 82°30′N 62°22′W[1] | |
Country | Canada |
Territory | Nunavut |
Region | Qikiqtaaluk Region |
Established | April 9, 1950 |
• ആകെ | 55.173 ച മൈ (142.898 ച.കി.മീ.) |
ഉയരം | 100 അടി (30 മീ) |
(2016)[4] | |
• ആകെ | 0 |
സമയമേഖല | UTC−05:00 (EST) |
• Summer (DST) | UTC−04:00 (EDT) |
GNBC Code | OAAQK[5] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.