അലാവുദ്ദീൻ ഖിൽജി
From Wikipedia, the free encyclopedia
ഇന്ത്യയിലെ രണ്ടാമത്തെ ഖിൽജി ചക്രവർത്തിയാണ് അലാവുദ്ദീൻ ഖിൽജി (ഉർദു: علاء الدین الخلجی, പഷ്തു: سلطان علاوالدين غلجی). ഖിൽജി ഗോത്രത്തിൽപ്പെട്ട ജലാവുദ്ദീൻ ഫിറൂസ് കിൽജി (മാലിക്ക് ഫിറൂസ് ഭരണ കാലം 1290-96) സ്ഥാപിച്ച ഖിൽജിവംശത്തിലെ ഏറ്റവും പ്രസിദ്ധനായ ചക്രവർത്തിയാണ് അലാവുദ്ദീൻ.
വസ്തുതകൾ Alauddin Khalji علاءالدین خِلجی, ഭരണകാലം ...
Alauddin Khalji علاءالدین خِلجی | |
---|---|
Sultan Sikander-e-Sani (Alexander the Second) | |
A 17th century portrait of Alauddin Khalji | |
ഭരണകാലം | 19 July 1296–4 January 1316 |
21 October 1296 | |
മുൻഗാമി | Jalaluddin Firuz Khalji |
പിൻഗാമി | Shihabuddin Omar |
Tenure | c. 1296–19 July 1296 |
Tenure | c. 1266–1316 |
മുൻഗാമി | Malik Chajju |
പിൻഗാമി | ʿAlāʾ ul-Mulk |
Tenure | c. 1290–1291 |
ജീവിതപങ്കാളി |
|
മക്കൾ | |
| |
രാജവംശം | Khalji dynasty |
പിതാവ് | Shihabuddin Mas'ud (brother of Jalaluddin Khalji) |
മതം | Sunni Islam |
അടയ്ക്കുക