![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5d/Arunima_sinha.png/640px-Arunima_sinha.png&w=640&q=50)
അരുണിമ സിൻഹ
From Wikipedia, the free encyclopedia
arunima sinha
വസ്തുതകൾ അരുണിമ സിൻഹ, ജനനം ...
അരുണിമ സിൻഹ | |
---|---|
![]() 18 നവംബർ 2014 | |
ജനനം | അരുണിമ സോനു സിൻഹ 1988 അംബേദ്കർ നഗർ, ഉത്തർപ്രദേശ്,ഇന്ത്യ |
ദേശീയത | ![]() |
അറിയപ്പെടുന്നത് | എവറസ്റ്റ് കീഴടക്കിയ ആദ്യ വികലാംഗ. എവറസ്റ്റ് കീഴടക്കിയ വികലാംഗയായ ഇന്ത്യക്കാരി. |
ജീവിതപങ്കാളി(കൾ) | റോബിൻ ചിത്രവൻഷി |
അടയ്ക്കുക
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗയാണ് അരുണിമ സിൻഹ എന്ന അരുണിമ സോനു സിൻഹ.[1] ആദ്യമായി എവറസ്റ്റ് കീഴടക്കുന്ന വികലാംഗയായ ഇന്ത്യക്കാരിയുമാണ് അരുണിമ സിൻഹ.[2][3]2014 ൽപത്മശ്രീ പുരസ്കാരം ലഭിച്ചു. [4] ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഒരു വോളിബോൾ കളിക്കാരി കൂടിയാണ് അരുണിമ.