![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3c/Pola_Islands_Tutuila_NPS.jpg/640px-Pola_Islands_Tutuila_NPS.jpg&w=640&q=50)
അമേരിക്കൻ സമോവ ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ പ്രദേശമായ അമേരിക്കൻ സമോവയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അമേരിക്കൻ സമോവ ദേശീയോദ്യാനം (ഇംഗ്ലീഷ്: National Park of American Samoa). ടൂടൂഈല, ഒഫു, തൌ എന്നീ മൂന്നു ദ്വീപുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. പവിഴപുറ്റുകൾ, ഉഷ്ണമേഖലാ മഴക്കാടുകൾ, കടൽത്തീരങ്ങൾ എന്നിവ ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. ദേശീയോദ്യാനത്തിന്റെ മൊത്തം വിസ്തൃതിയായ 13,500 acres (5,500 ha) -ഇൽ, 9,000 acres (3,600 ha) കരയും 4,500 acres (1,800 ha) സമുദ്രവും പവിഴപുറ്റുകളുമാണ്.[3] അമേരിക്കൻ നാഷണൽ പാർക് സർവീസിന്റെ പരിധിയില്‍പെടുന്ന ഭൂമധ്യരേഖയ്ക്ക് തെക്കുള്ള ഒരേയൊരു ദേശീയോദ്യാനം ഇതാണ്.
വസ്തുതകൾ അമേരിക്കൻ സമോവ ദേശീയോദ്യാനം, Location ...
അമേരിക്കൻ സമോവ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Pola Islands just off the coast of Tutuila Island, American Samoa. | |
![]() | |
Location | അമേരികൻ സമോവ, യു എസ് എ |
Nearest city | പാഗൊ പാഗൊ |
Coordinates | 14°15′30″S 170°41′00″W |
Area | 13,500 acres (55 km2)[1] |
Established | ഒക്ടോബർ 31, 1988 (1988-10-31) |
Visitors | 28,892 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | അമേരിക്കൻ സമോവ ദേശീയോദ്യാനം |
അടയ്ക്കുക