![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/ba/Amethi_Railway_Station.jpg/640px-Amethi_Railway_Station.jpg&w=640&q=50)
അമേഠി
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു നഗരമാണ് അമേഠി. ഫൈസാബാദ് മേഖലയിൽ, അമേഠി ജില്ലയിലെ ഒരു പ്രധാനപട്ടണമാണിത്. 1980 മുതൽ നെഹ്രു-ഗാന്ധി കുടുംബത്തിന്റെ തിരഞ്ഞെടുപ്പ് മണ്ഡലമാണിത്. 1966 -ൽ രൂപീകൃതമായതിനുശേഷം അമേഠി കോൺഗ്രസ് പാർട്ടിയുടെ ഒരു ശക്തികേന്ദ്രമാണ്. എന്നാൽ 2004 മുതൽ ഈ മണ്ഡലത്തിലെ എം.പി ആയിരുന്ന രാഹുൽ ഗാന്ധി 2019-ൽ ബി.ജെ.പി-യുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതോടെ തുടർച്ചയായ കോൺഗ്രസ്സ് വിജയം അവസാനിച്ചു.ഹനുമാൻഗർഹി എന്ന പ്രശസ്ത ക്ഷേത്രവും ഇവിടെയാണുള്ളത്.
വസ്തുതകൾ Amethi, Country ...
Amethi | |
---|---|
Town | |
![]() Amethi Railway Station | |
Coordinates: 26.155°N 81.809°E / 26.155; 81.809 | |
Country | India |
State | Uttar Pradesh |
District | Amethi |
• MP | Smriti Irani (Bharatiya Janata Party) |
ഉയരം | 100 മീ(300 അടി) |
(2001) | |
• ആകെ | 12,808 |
സമയമേഖല | UTC+5:30 (IST) |
Telephone code | +915368 |
വാഹന റെജിസ്ട്രേഷൻ | UP-36 |
Sex ratio | 908 females per 1000 males ♂/♀ |
വെബ്സൈറ്റ് | www |
അടയ്ക്കുക