അമീർഖാൻ
From Wikipedia, the free encyclopedia
ഇന്ത്യയിലെ പ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്നു ഉസ്താദ് അമീർഖാൻ (ഹിന്ദി: अमीर ख़ान, ഉർദു: امیر اقبال خان,; ആഗസ്റ്റ് 15, 1912 – ഫെബ്രുവരി 13, 1974)]. ഹിന്ദുസ്ഥാനി സംഗീത ലോകത്തെ കുലപതികളിലൊരാളായി കരുതപ്പെടുന്ന ഇദ്ദേഹമാണ് ഇൻഡോർ ഘരാന സ്ഥാപിച്ചത്.[1]
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, അമീർ (വിവക്ഷകൾ) കാണുക.
വസ്തുതകൾ അമീർഖാൻ, പശ്ചാത്തല വിവരങ്ങൾ ...
അമീർഖാൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | അമീർഖാൻ |
പുറമേ അറിയപ്പെടുന്ന | Sur Rang |
വിഭാഗങ്ങൾ | Indian classical music (Khyal, Tarana) |
തൊഴിൽ(കൾ) | Hindustani Classical Vocalist |
വർഷങ്ങളായി സജീവം | 1934–1974 |
അടയ്ക്കുക