അമഡോർ സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ അമഡോർ കൌണ്ടിയിലുൾപ്പെട്ട ഒരു ചെറു പട്ടണമാണ്. ഈ പട്ടണം നേരത്തേ അമഡോർസ് ക്രീക്ക്, സൌത്ത് അമഡോർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെന‍സസ് പ്രകാരം 185 ആയിരുന്നു.

വസ്തുതകൾ Amador City, California, Country ...
Amador City, California
Thumb
Historic buildings in Amador City
Nickname(s): 
The gold country’s hidden nugget
Motto(s): 
"Essence of the California Gold & Wine Country"
Thumb
Location of Amador City in Amador County and California
Thumb
Amador City, California
Amador City, California
Location in the United States
Coordinates: 38°25′10″N 120°49′27″W
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyAmador
Settled1853[അവലംബം ആവശ്യമാണ്]
IncorporatedJune 2, 1915[1]
ഭരണസമ്പ്രദായം
  MayorTim Knox[2]
  State SenateTom Berryhill (R)[3]
  State AssemblyFrank Bigelow (R)[4]
  U. S. CongressTom McClintock (R)[5]
വിസ്തീർണ്ണം
  ആകെ0.314  മൈ (0.813 ച.കി.മീ.)
  ഭൂമി0.314  മൈ (0.813 ച.കി.മീ.)
  ജലം0  മൈ (0 ച.കി.മീ.)  0%
ഉയരം919 അടി (280 മീ)
ജനസംഖ്യ
 (2010)
  ആകെ185
  കണക്ക് 
(January 1, 2016)
190
  ജനസാന്ദ്രത590/ച മൈ (230/ച.കി.മീ.)
സമയമേഖലUTC-8 (PST)
  Summer (DST)UTC-7 (PDT)
ZIP code
95601
ഏരിയ കോഡ്209
FIPS code06-01514
GNIS feature IDs1657922, 2409693
വെബ്സൈറ്റ്www.amador-city.com
അടയ്ക്കുക

ഭൂമിശാസ്ത്രം

അമഡോർ സിറ്റി സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 38°25′10″N 120°49′27″W ആണ്. സട്ടർ ക്രീക്കിൽ നിന്നും ഹൈവേ 49 ലൂടെ വെറും 2 മൈൽ ദൂരത്തിലുള്ള ഈ പട്ടണം കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും ചെറിയ സംയോജിപ്പിക്കപ്പെട്ട പട്ടണമാണ്. യു.എസ്. സെൻസസ് ബ്യൂറോ കണക്കാക്കിയതു പ്രകാരം ഈ ചെറു പട്ടണത്തിന്റെ ആകെ വിസ്തൃതി  0.3 സ്ക്വയർ മൈലാണ് (0.78) ഇതു മുഴുവൻ കരഭൂമിയുമാണ്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.