ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് From Wikipedia, the free encyclopedia
ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് (ISIL, ഇറാഖിലും ഷാമിലുമുള്ള ഇസ്ലാമിക രാഷ്ട്രം) എന്ന സായുധ(terrorist) ജിഹാദി ഗ്രൂപ്പിന്റെ മുൻ അമീറും ഈ വിമതഗ്രൂപ്പ് 29 ജൂൺ 2014-ൽ സ്ഥാപിച്ച ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന സ്വയം പ്രഖ്യാപിത ഖിലാഫത്തിന്റെ ഖലീഫയുമാണ് അബൂബക്കർ അൽ ബഗ്ദാദി. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് ഇബ്രാഹിം അവാദ് ഇബ്രാഹിം അലി അൽബദ്രി അൽസമർറാഈ എന്നാണ്. ഡോ. ഇബ്രാഹിം, അബു ദുആ എന്നീ പേരുകളിൽ മുന്പ് വിളിക്കപ്പെട്ടിരുന്ന ബാഗ്ദാദി ഖലീഫ ഇബ്രാഹിം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. 1971-ൽ ഇറാക്കിലെ സമാറയിൽ ജനിച്ച ബാഗ്ദാദി ഇറാക്ക് സർവ്വകലാശാലയിൽ നിന്നും ഇസ്ലാമിക തത്ത്വശാസ്ത്ര പഠനത്തിൽ ഡോക്ടരേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ബാഗ്ദാദി മുമ്പ് ഇമാമായി ജോലി നോക്കിയിട്ടുണ്ട് എന്ൻ കരുതപ്പെടുന്നു. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ്. വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു.[1]
Abu Bakr al-Baghdadi | |
---|---|
A mugshot photo of Baghdadi detained at Camp Bucca, Iraq, 2004 | |
ഭരണകാലം | 7 April 2013 – 27 October 2019 |
മുൻഗാമി | First to reign |
പിൻഗാമി | Abu Ibrahim al-Hashimi al-Qurashi |
ഭരണകാലം | 18 April 2010 – 7 April 2013 |
മുൻഗാമി | Abu Omar al-Baghdadi |
പിൻഗാമി | Last to reign |
പേര് | |
ഇബ്രാഹിം അവാദ് ഇബ്രാഹിം അലി അൽബദ്രി അൽസമർറാഈ അറബി: ابراهيم عواد ابراهيم علي البدري السامرائي | |
മതം | സുന്നി ഇസ്ലാംsalafist |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.