ഇത് അബൂ ദാബി നഗരത്തെ കുറിച്ചുള്ള ലേഖനമാണ്‌ അബൂ ദാബി എമിറേറ്റിനെ കുറിച്ചറിയാൻ അബു ദാബി (എമിറേറ്റ്) കാണുക.

വസ്തുതകൾ അബുദാബി أبو ظبي Abū ẓabī, Emirate ...
അബുദാബി

أبو ظبي Abū ẓabī
City of Abu Dhabi
Thumb
Abu Dhabi's skyline from Marina Mall
Thumb
Flag
Emirateഅബുദാബി (എമിറേറ്റ്)
ഭരണസമ്പ്രദായം
  SheikhKhalifa bin Zayed Al Nahyan
വിസ്തീർണ്ണം
  ആകെ67,340 ച.കി.മീ.(26,000  മൈ)
ജനസംഖ്യ
 (2008)
  ആകെ945,268
  ജനസാന്ദ്രത293.94/ച.കി.മീ.(761.3/ച മൈ)
സമയമേഖലUTC+4
അടയ്ക്കുക

ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ്‌ അബു ദാബി (അറബിക്|أبو ظبي).യു.എ.ഇയിൽ, ദുബായ് കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. പേർഷ്യൻ ഉൾക്കടലിൽ T ആകൃതിയിലുള്ള ദ്വീപിലാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. 2009-ലെ ജനസംഖ്യ 8,97,000 ആണ്‌[1]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.