അപിചാറ്റ് പോംഗ് വീരസെതാകുൽ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അപിചാറ്റ് പോംഗ് വീരസെതാകുൽ (ജനനം ജൂലൈ 16, 1970) സമകാലിക തായ് സിനിമാസംവിധായകനും തിരക്കഥാകൃത്തും ഫിലിം പ്രൊഡ്യൂസറുമാണ്. അദ്ദേഹത്തിന്റെ 'അങ്കിൾ ബൂണ്മി ഹു ക്യാൻ റീക്കാൾ ഹിസ് പാസ്റ്റ് ലൈവ്സ്' എന്ന ചിത്രത്തിന് 2010 ലെ കാൻ ഫിലിം ഫെസ്റ്റിവെലിലെ 'പാം ഡി ഓർ ' പുരസ്കാരം ലഭിച്ചിട്ടുണ്ട് [1]. ട്രോപ്പിക്കൽ മെലഡി എന്ന ചിത്രത്തിന് 2004 ലെ ഫിലിം ഫെസ്റ്റിവെലിലെ ജൂറി പ്രൈസ് ലഭിച്ചിട്ടുണ്ട്. സിൻഡ്രോംസ് ആന്റ് എ സെഞ്ചുറി എന്ന സിനിമ 63മത് വൈനീസ് ഫിലിം ഫെസ്റ്റിവെലിലെ ആദ്യ തായ് സിനിമയായി മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുയുണ്ടായി.
അപിചാറ്റ് പോംഗ് വീരസെതാകുൽ | |
---|---|
ജനനം | |
മറ്റ് പേരുകൾ | ജോ, ജെയ് |
കലാലയം | Khon Kaen University School of the Art Institute of Chicago |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ് & തിരക്കഥാകൃത്ത് |
സജീവ കാലം | 1993-ഇതുവരെ |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.